BoolokamBoolokam
ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും വിശ്വാസികളാണോ? അവിശ്വാസിക്ക് മതവിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല; നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നുവച്ച് പരിശോധിക്കേണ്ടതില്ല: ജസ്റ്റിസ് നാഗരത്ന

ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും വിശ്വാസികളാണോ? അവിശ്വാസിക്ക് മതവിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല; നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളെ തുറന്നുവച്ച് പരിശോധിക്കേണ്ടതില്ല: ജസ്റ്റിസ് നാഗരത്ന

J
Janam TVSource Link
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതിയിലെ വാദം പത്താം ദിവസത്തിലേക്ക് കടന്നു. യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇന്ന് നടക്കുന്നത്.  പുനഃപരിശോധനാ ഹർജിയെ എതിർക്കുന്നവരുടെ വാദത്തിനുശേഷമാകും സംസ്ഥാന സർക്കാരിന്റെ വാദം. മതാചാരങ്ങളിൽ മത പണ്ഡിതരുടെ അഭിപ്രായം മാനിച്ച് തീരുമാനമെടുക്കണം എന്നായിരുന്നു സർക്കാർ എഴുതി നൽകിയ നിലപാട്. ശബരിമലയിലേക്ക് സംസ്ഥാന സ‍ർക്കാ‍ർ ഒളിച്ചു കടത്തിയ ബിന്ദു അമ്മിണിക്കും കനക ദുർഗയ്‌ക്കും വേണ്ടി  ഇന്ദിര ജെയ്‌സിംഗാണ് ഹാജരായത്. ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും വിശ്വാസികളാണോ എന്ന് ജസ്റ്റിസ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!