BoolokamBoolokam
ബിഷ്‌കെക്കില്‍ പ്രതിരോധ ചര്‍ച്ചകള്‍; ചൈനീസ്, റഷ്യന്‍ മന്ത്രിമാരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി

ബിഷ്‌കെക്കില്‍ പ്രതിരോധ ചര്‍ച്ചകള്‍; ചൈനീസ്, റഷ്യന്‍ മന്ത്രിമാരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി

J
Janam TVSource Link
ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിക്കിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ്, റഷ്യന്‍ പ്രതിരോധ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനുമായുള്ള കൂടിക്കാഴ്ചയാണ് ഏറെ ശ്രദ്ധേയമായത്. യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികള്‍ ഇരു മന്ത്രിമാരും വിലയിരുത്തിയതായാണ് വിവരം. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും അതിര്‍ത്തിയിലെ സുരക്ഷാ സാഹചര്യങ്ങള്‍ സംഭാഷണത്തില്‍ വിഷയമായി. ‘ബിഷ്‌കെക്കിലെ എസ്.സി.ഒ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!