ലേ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലഡാക്കിലെത്തി. ബുദ്ധപൂര്‍ണിമ ആഘോഷങ്ങളോടനുബന്ധിച്ച് ഗൗതമ ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ ആദ്യ അന്താരാഷ്‌ട്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്. ലേ വിമാനത്താവളത്തില്‍ ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നല്‍കി. ഉത്തര്‍പ്രദേശിലെ പിപ്രഹ്വയില്‍ നിന്ന് കണ്ടെത്തിയ ബുദ്ധന്റെ പവിത്രമായ തിരുശേഷിപ്പുകളാണ് ലഡാക്കില്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചിരിക്കുന്നത്. തായ്ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയ്‌ക്കകത്ത് […]
ബുദ്ധപൂര്‍ണിമ ആഘോഷം: വിശുദ്ധ തിരുശേഷിപ്പ് പ്രദര്‍ശനത്തിന് തുടക്കം കുറിക്കാന്‍ അമിത് ഷാ ലഡാക്കിലെത്തി
J
Janam TVSource Link
about 3 hours ago