ബെംഗളൂരു: വായനക്കാരുടെ പ്രിയപ്പെട്ട ഇടമായ ബെംഗളൂരു ചര്‍ച്ച് സ്ട്രീറ്റിലെ ‘ബുക്ക് വേം’ പുസ്തകശാലയില്‍ കനത്ത മഴയെത്തുടര്‍ന്ന് വന്‍ നാശനഷ്ടം. ബുധനാഴ്ച പെയ്ത അതിശക്തമായ മഴയില്‍ കടയ്‌ക്കുള്ളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വില്‍പനയ്‌ക്കായി വച്ചിരുന്ന അയ്യായിരത്തോളം പുസ്തകങ്ങളാണ് ഉപയോഗശൂന്യമായത്. വേനലവധി സീസണ്‍ പ്രമാണിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി എത്തിച്ച പുതിയ പുസ്തകങ്ങളാണ് നശിച്ചവയില്‍ ഭൂരിഭാഗവുമെന്ന് ഉടമ കൃഷ്ണ പറഞ്ഞു. പുസ്തകങ്ങള്‍ വെള്ളത്തില്‍ ഒഴുകിനടക്കുന്നതും കടയുടെ പരിസരത്ത് ആലിപ്പഴം വീണുകിടക്കുന്നതുമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വായനക്കാരുടെ കണ്ണ് നിറയ്‌ക്കുന്നതാണ്. ഓയില്‍ പേപ്പറില്‍ അച്ചടിച്ച ആസ്റ്ററിക്‌സ്, […]
ബെംഗളൂരുവില്‍ പ്രളയം; ‘ബുക്ക് വേം’ വായനശാലയില്‍ അയ്യായിരത്തോളം പുസ്തകങ്ങള്‍ നശിച്ചു
J
Janam TVSource Link
about 2 hours ago