BoolokamBoolokam
ബൗറിംഗ് ആശുപത്രിയുടെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണ് അപകടം; രണ്ട് മലയാളികളടക്കം ഏഴുപേര്‍ മരിച്ചു ; ദുരന്തത്തിൽ പെട്ടത് വിനോദയാത്രയ്‌ക്കായി ബംഗളൂരുവില്‍ പോയ കുടുംബശ്രീ സംഘം

ബൗറിംഗ് ആശുപത്രിയുടെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണ് അപകടം; രണ്ട് മലയാളികളടക്കം ഏഴുപേര്‍ മരിച്ചു ; ദുരന്തത്തിൽ പെട്ടത് വിനോദയാത്രയ്‌ക്കായി ബംഗളൂരുവില്‍ പോയ കുടുംബശ്രീ സംഘം

J
Janam TVSource Link
ബംഗളൂരു: ബംഗളൂരുവില്‍ കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. കേരളത്തില്‍ നിന്ന് വിനോദയാത്രയ്‌ക്ക് പോയ കുടുംബശ്രീ സംഘത്തിലെ രണ്ടു അംഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. സംഘത്തിലെ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കേരളത്തില്‍ നിന്നെത്തിയ 56 അംഗ സംഘത്തിൽ പെട്ടവരാണിവർ. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ശിവാജി നഗറിലാണ് സംഭവം. ഇന്ന് രാവിലെയാണ് കുടുംബശ്രീ സംഘം ഇവിടെയെത്തിയത്. സാധനങ്ങൾ വാങ്ങാനാണ് കുടുംബശ്രീ സംഘത്തിലെ അഞ്ചുപേര്‍ ശിവാജി നഗറില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ബൗറിംഗ് ആശുപത്രിയുടെ മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണ് അപകടം; രണ്ട് മലയാളികളടക്കം ഏഴുപേര്‍ മരിച്ചു ; ദുരന്തത്തിൽ പെട്ടത് വിനോദയാത്രയ്‌ക്കായി ബംഗളൂരുവില്‍ പോയ കുടുംബശ്രീ സംഘം - Janam TV | Boolokam