BoolokamBoolokam
ഭാരതത്തി​ന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ വരുന്നു: നിർമ്മാണം ബം​ഗളൂരുവിൽ ആരംഭിച്ചു; 2027 മാർച്ചിൽ പുറത്തിറങ്ങും

ഭാരതത്തി​ന്റെ സ്വന്തം ബുള്ളറ്റ് ട്രെയിൻ വരുന്നു: നിർമ്മാണം ബം​ഗളൂരുവിൽ ആരംഭിച്ചു; 2027 മാർച്ചിൽ പുറത്തിറങ്ങും

J
Janam TVSource Link
ബം​ഗളൂരു: ആത്മനിർഭർ ഭാരത് പദ്ധതിയിൽ നിർണ്ണായക നേട്ടവുമായി ഇന്ത്യ. രാജ്യത്തെ ആദ്യത്തെ തദ്ദേശീയ അതിവേഗ ബുള്ളറ്റ് ട്രെയിനായ ‘B-28’-ന്റെ നിർമ്മാണം ബംഗളൂരുവിലെ അത്യാധുനിക ഫാക്ടറിയിൽ ആരംഭിച്ചു. വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കാതെ, പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ആദ്യ ഹൈ-സ്പീഡ് ട്രെയിൻ എന്ന ബഹുമതി ഇതിന് സ്വന്തമാണ്. ​ മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് B-28 ട്രെയിനുകൾ. ഇറക്കുമതി ചെയ്യുന്ന ജാപ്പനീസ് ഷിൻകാൻസെൻ മോഡലുകളെ അപേക്ഷിച്ച്, ഓരോ കോച്ചിനും ഏകദേശം 40 ശതമാനം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!