പത്തനംതിട്ട: കലഞ്ഞൂര്‍ അനന്തു കൊലക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലപ്പെട്ട അനന്തുവിനെ അയല്‍വാസിയാണ് ശ്രീകുമാർ. ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാൾ അനന്തുവിനെ കൊലപ്പെടുത്തിയത്. 2023 ഫെബ്രുവരിയിലായിരുന്നു കൊലപാതകം.കനാലിൽ വീണുള്ള മരണമെന്നായിരുന്നു ആദ്യ നിഗമനം. ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പത്തനംതിട്ട ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി 3യാണ് ശിക്ഷ വിധിച്ചത്.അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് പ്രതി നടത്തിയതെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. പൊലീസ് ശേഖരിച്ച സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് […]
ഭാര്യയുമായി അവിഹിതം ഉണ്ടെന്നു സംശയം; അയല്‍വാസിയെ അടിച്ചുകൊന്നു; കലഞ്ഞൂര്‍ അനന്തു കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്
J
Janam TVSource Link
about 5 hours ago