ഹൈദരാബാദ്: ഭാര്യയുടെ അവിഹിത ബന്ധങ്ങളെക്കുറിച്ചും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെക്കുറിച്ചും വെളിപ്പെടുത്തി ഹൈദരാബാദിൽ 36 വയസ്സുകാരനായ ടെക്കി ജീവനൊടുക്കി. സീതാറാം എന്ന യുവാവാണ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തത്. മരണത്തിന് മുൻപ് സീതാറാം എഴുതിയ 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ ഭാര്യ രേണുകയ്‌ക്ക് മൂന്ന് കാമുകന്മാരുണ്ടെന്നും കഴിഞ്ഞ ഒന്നര വർഷമായി ഇവർ ബന്ധം തുടർന്നു വരികയായിരുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. താൻ വീട്ടിലില്ലാത്ത സമയങ്ങളിൽ കാമുകന്മാർ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും, ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് ഭാര്യയെ […]
ഭാര്യയ്‌ക്ക് മൂന്ന് കാമുകന്മാർ; സ്വകാര്യ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ: ഹൈദരാബാദിൽ മലയാളി ടെക്കി ജീവനൊടുക്കി
J
Janam TVSource Link
about 1 hour ago