BoolokamBoolokam
ഭീകരതയുടെ കേന്ദ്രങ്ങള്‍ സുരക്ഷിതമല്ല; പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

ഭീകരതയുടെ കേന്ദ്രങ്ങള്‍ സുരക്ഷിതമല്ല; പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പുമായി രാജ്നാഥ് സിംഗ്

J
Janam TVSource Link
ബിഷ്‌കെക്ക്: ഭീകരവാദത്തിന് താവളമൊരുക്കുന്ന രാജ്യങ്ങള്‍ അതിന്റെ പ്രത്യാഘാതങ്ങളില്‍ നിന്ന് മുക്തി പ്രതീക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ഏപ്രില്‍ 22-ന് പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണം മനുഷ്യരാശിയെ ഒന്നടങ്കം നടുക്കിയ ഒന്നാണെന്ന് രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി. ഇത്തരം വെല്ലുവിളികളെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം അദ്ദേഹം വ്യക്തമാക്കി. ‘ഓപ്പറേഷന്‍ സിന്ദൂരിലൂടെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ ശിക്ഷാനടപടികളില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!