BoolokamBoolokam
ഭീകരവാദത്തിന്റെ ഫാക്ടറി; തെക്കൻ കശ്മീരിലെ ഏറ്റവും വലിയ ഇസ്ലാമിക മതപാഠശാല യുഎപിഎ നിയമപ്രകാരം അടച്ചുപൂട്ടി; ജാമിയ സിറാജ് ഉൽ ഉലൂമിന് നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി ബന്ധം

ഭീകരവാദത്തിന്റെ ഫാക്ടറി; തെക്കൻ കശ്മീരിലെ ഏറ്റവും വലിയ ഇസ്ലാമിക മതപാഠശാല യുഎപിഎ നിയമപ്രകാരം അടച്ചുപൂട്ടി; ജാമിയ സിറാജ് ഉൽ ഉലൂമിന് നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുമായി ബന്ധം

J
Janam TVSource Link
ശ്രീനഗർ: തെക്കൻ കശ്മീരിലെ ഏറ്റവും വലിയ ഇസ്ലാമിക മതപാഠശാല യുഎപിഎ നിയമപ്രകാരം അടച്ചുപൂട്ടി. ഷോപിയാനിലെ ജാമിയ സിറാജ് ഉൽ ഉലൂമിനെതിരെയാണ് ജമ്മു കശ്മീർ ഭരണകൂടത്തിന്റെ നടപടി. സ്ഥാപനത്തിന്  നിരോധിത ഭീകരസംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇവിടത്തെ 20 ഓളം പൂർവ്വ വിദ്യാർത്ഥികൾ ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട കേസുകളിൽ  ജയിലിലാണ്. 1967 ലെ നിയമവിരുദ്ധ പ്രവർത്തന (തടയൽ) നിയമപ്രകാരമാണ് മതപാഠശാല അടച്ചുപൂട്ടിയത്. സ്ഥാപനവും പരിസരവും സീൽ ചെയ്യുകയും  സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു. ജാമിയ സിറാജ് ഉൽ ഉലൂമിന് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!