ന്യൂഡൽഹി: ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ ഒരു സാഹചര്യത്തിലും വെച്ചുപൊറുപ്പിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ‘ഓപ്പറേഷൻ സിന്ദൂർ’ ലോകത്തിന് നൽകിയതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ന്യൂഡൽഹിയിൽ നടന്ന നാഷണൽ സെക്യൂരിറ്റി സമ്മിറ്റ് 2.0-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ നയതന്ത്ര പ്രസ്താവനകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പഴയ മാനസികാവസ്ഥയിൽ നിന്ന് ഇന്ത്യ മാറി ചിന്തിച്ചു തുടങ്ങിയെന്നും, ഭീകരവാദത്തെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവരെയും ഒരുപോലെ കാണുന്ന നയമാണ് സർക്കാർ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനെ അന്താരാഷ്‌ട്ര ഭീകരവാദത്തിന്റെ കേന്ദ്രമായും ഇന്ത്യയെ വിവരസാങ്കേതിക […]
ഭീകരവാദത്തോടും ശത്രുക്കളോടും വിട്ടുവീഴ്ചയില്ല; ഐടി ഹബ്ബായി ഇന്ത്യ വളരുന്നു: രാജ്‌നാഥ് സിംഗ്
J
Janam TVSource Link
about 4 hours ago