ബെംഗളൂരു: ഡൽഹി കലാപക്കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പ്രതിയായ ഉമർ ഖാലിദിന് കർണാടകയിലെ കോൺഗ്രസ് സർക്കാർ സംരക്ഷണമൊരുക്കുന്നതായി ബിജെപി. ഉമർ ഖാലിദിനെ മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള പൊതുപരിപാടിക്ക് ബെംഗളൂരുവിൽ അനുമതി നൽകിയതിനെതിരെ കടുത്ത പ്രതിഷേധവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. ഉമർ ഖാലിദ് ആൻഡ് ഹിസ് വേൾഡ്’ എന്ന പുസ്തകത്തിലെ ഭാഗങ്ങൾ വായിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയാണ് വിവാദത്തിലെത്തിയത്. പരിപാടിയിൽ രാജ്യവിരുദ്ധ നിലപാടുകൾ ചർച്ച ചെയ്യപ്പെടുമെന്നാരോപിച്ച് ബിജെപി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പൗരന്മാരുടെ എതിർപ്പുകൾ അവഗണിച്ച് […]
ഭീകരവാദികളെ പിന്തുണയ്‌ക്കുന്ന പാർട്ടി: കർണാടകയിലെ ‘ആന്റി നാഷണൽ കോൺഗ്രസ്’ സർക്കാരിനെതിരെ ബിജെപി; കേരളത്തിൽ ഹമാസിന് വേദിയൊരുക്കാൻ ഇടതുപക്ഷം ശ്രമിക്കുന്നത് പോലെ ഉമർ ഖാലിദിനെ മഹത്വവക്കരിക്കാൻ ശ്രമം
J
Janam TVSource Link
about 3 hours ago