BoolokamBoolokam
ഭീതി വിതച്ച് പാമ്പുകടികള്‍: കേരളത്തില്‍ ഒരാഴ്ചക്കിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍; ഇന്ന് രണ്ട് മരണം

ഭീതി വിതച്ച് പാമ്പുകടികള്‍: കേരളത്തില്‍ ഒരാഴ്ചക്കിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍; ഇന്ന് രണ്ട് മരണം

J
Janam TVSource Link
തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ആശങ്കാജനകമാം വിധം വര്‍ധിക്കുന്നു. ഇന്ന് മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ രണ്ട് പേര്‍ പാമ്പുകടിയേറ്റ് മരിക്കുകയും മൂന്ന് പേര്‍ ചികിത്സ തേടുകയും ചെയ്തു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഏഴ് പേരാണ് പാമ്പുകടിയേറ്റ് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇടുക്കി കാഞ്ഞാര്‍ സ്വദേശിനി വിശാലാക്ഷി (75) ആണ് ഇന്ന് മരിച്ചവരിലൊരാള്‍. വീടിന് സമീപം മാങ്ങ പെറുക്കുന്നതിനിടെയായിരുന്നു വിശാലാക്ഷിക്ക് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ തളിപ്പറമ്പ് പട്ടുവം സ്വദേശിനിയായ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭീതി വിതച്ച് പാമ്പുകടികള്‍: കേരളത്തില്‍ ഒരാഴ്ചക്കിടെ പൊലിഞ്ഞത് ഏഴ് ജീവനുകള്‍; ഇന്ന് രണ്ട് മരണം - Janam TV | Boolokam