തേക്കടി: ചരിത്രവും ഐതിഹ്യവും ഇഴചേർന്നു നിൽക്കുന്ന മംഗളാദേവി കണ്ണകി ക്ഷേത്രത്തിലെ ചിത്ര പൗർണ്ണമി മഹോത്സവത്തിന് നാളെ തുടക്കം. വർഷത്തിൽ ചിത്ര പൗർണ്ണമി നാളിൽ മാത്രമാണ് മംഗളാദേവി ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനമുള്ളത്. തമിഴ് രാജാവായിരുന്ന ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം, തന്റെ ഭർത്താവിനോട് കാണിച്ച അനീതിക്ക് മധുര നഗരം എരിച്ച കണ്ണകിയുടെ സ്മരണാർത്ഥമുള്ളതാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1337 മീറ്റർ ഉയരത്തിൽ തമിഴ്നാട് – കേരള അതിർത്തിയിൽ വനമധ്യത്തിലായി നിലകൊള്ളുന്ന ഈ പുരാതന ശിലക്ഷേത്രം ചരിത്രപ്രേമികൾക്കും […]
മംഗളാദേവിയിൽ ഭക്തിസാന്ദ്രമായ ചിത്ര പൗർണ്ണമി: കണ്ണകി ദർശനത്തിന് നാളെ തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി
J
Janam TVSource Link
about 4 hours ago