BoolokamBoolokam
മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞു; ഒരാളെ പിടികൂടി; മറ്റൊരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞു; ഒരാളെ പിടികൂടി; മറ്റൊരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

J
Janam TVSource Link
കൊച്ചി: കടവന്ത്ര പൊലീസിന്റെ കസ്റ്റഡിയിലിരുന്ന രണ്ട് പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപെട്ടു. മൊബൈല്‍ മോഷണക്കേസില്‍ പിടിയിലായ സൂരജ്, റസല്‍ എന്നിവരാണ് പൊലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. ഇതില്‍ സൂരജിനെ മിനിറ്റുകള്‍ക്കകം പൊലീസ് പിടികൂടിയെങ്കിലും റസലിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ശനിയാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച കോടതി അവധിയായതിനാല്‍ പ്രതികളെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കാനാണ് കൊണ്ടുപോയത്. പറവൂരിലെ മജിസ്ട്രേറ്റിന്റെ വീടിന് സമീപമെത്തിയപ്പോഴാണ് പ്രതികള്‍ പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപെട്ടത്. പ്രതികള്‍ ഓടിപ്പോയതോടെ പൊലീസ് പ്രദേശം വളയുകയും വ്യാപക […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞു; ഒരാളെ പിടികൂടി; മറ്റൊരാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ് - Janam TV | Boolokam