കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സാംസ്‌കാരിക സ്വത്വത്തെയും ഭക്ഷണ രീതികളെയും ബിജെപി തകര്‍ക്കുമെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കുപ്രചാരണങ്ങള്‍ക്കുള്ള ശക്തമായ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സസ്യാഹാരേതര പ്രസാദം അര്‍പ്പിക്കുന്ന പാരമ്പര്യമുള്ള വടക്കന്‍ കൊല്‍ക്കത്തയിലെ പുരാതനമായ താന്തനിയ കാളിബാരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. വടക്കന്‍ കൊല്‍ക്കത്തയിലെ റോഡ്‌ഷോയ്‌ക്ക് മുന്നോടിയായിട്ടായിരുന്നു ഈ സുപ്രധാന സന്ദര്‍ശനം. ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മത്സ്യ-മാംസ വിഭവങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുമെന്ന് മമത ബാനര്‍ജി നിരന്തരം പ്രസംഗിച്ചിരുന്നു. ജനങ്ങളെ ഭയപ്പെടുത്തി വോട്ടുനേടാനുള്ള […]
മമതയുടെ കുപ്രചാരണത്തിന് മറുപടി; സാംസ്‌കാരിക വൈവിധ്യം കാത്തുസൂക്ഷിക്കാന്‍ മോദി താന്തനിയ കാളിബാരിയില്‍
J
Janam TVSource Link
about 6 hours ago