മധ്യപ്രദേശ്: ജബൽപൂരിലെ ബർഗി അണക്കെട്ടിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തകർ കണ്ടെടുത്ത ഒരു കാഴ്ച വിങ്ങലായി മാറുന്നു. നാല് വയസ്സുകാരനായ മകനെ മാറോടണച്ച് പിടിച്ച നിലയിലായിരുന്നു ഒരമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ഒമ്പത് പേരുടെ ജീവൻ കവർന്ന ഈ ദുരന്തത്തിലെ ഏറ്റവും ഹൃദയഭേദകമായ ദൃശ്യമായിരുന്നു ഇത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് മുപ്പതോളം യാത്രക്കാരുമായി പോയ ക്രൂയിസ് ബോട്ട് അപകടത്തിൽപ്പെട്ടത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലുംപ്പെട്ട് ജലാശയം പ്രക്ഷുബ്ധമാവുകയും ബോട്ട് തലകീഴായി മറിയുകയുമായിരുന്നു. സംഭവം നടന്നയുടൻ തന്നെ […]
മരണച്ചുഴിയിലും മായാത്ത മാതൃസ്നേഹം; മകനെ ചേർത്തുപിടിച്ച് അമ്മയുടെ അന്ത്യയാത്ര, ജബൽപൂർ ബോട്ട് ദുരന്തത്തിൽ ഒമ്പത് മരണം
J
Janam TVSource Link
about 2 hours ago