ഭോപ്പാല്‍: മധ്യപ്രദേശിലെ ബര്‍ഗി അണക്കെട്ടിലുണ്ടായ ബോട്ട് അപകടം നാടിനെ നടുക്കുമ്പോഴും, രക്ഷാപ്രവര്‍ത്തകര്‍ കണ്ട ഒരു കാഴ്ച ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുകയാണ്. ഒമ്പത് പേരുടെ ജീവന്‍ കവര്‍ന്ന ദുരന്തത്തിനൊടുവില്‍, നാല് വയസ്സുകാരനായ മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച നിലയിലായിരുന്നു ഒരമ്മയുടെ മൃതദേഹം കണ്ടെടുത്തത്. മരണത്തിന്റെ ഭീകരതയിലും തന്റെ കുഞ്ഞിനെ സംരക്ഷിക്കാനുള്ള ആ അമ്മയുടെ അവസാന ശ്രമം കണ്ടുനിന്നവരില്‍ വലിയ വിങ്ങലായി. ഒന്‍പത് കുടുംബങ്ങളുടെ പ്രതീക്ഷകള്‍ അണഞ്ഞ ദുരന്തഭൂമിയിലെ ഏറ്റവും ഹൃദയഭേദകമായ ദൃശ്യമായിരുന്നു ഇത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് മുപ്പതോളം […]
മരണച്ചുഴിയിലും മായാത്ത മാതൃസ്‌നേഹം; മകനെ ചേര്‍ത്തുപിടിച്ച് അമ്മയുടെ അന്ത്യയാത്ര, ജബല്‍പൂര്‍ ബോട്ട് ദുരന്തത്തില്‍ മരണം ഒന്‍പതായി
J
Janam TVSource Link
about 3 hours ago