ധാക്ക: ചലിച്ചുകൊണ്ടിരുന്ന ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലെ മരണഗര്‍ത്തത്തിലേക്ക് വീണുപോയ പിഞ്ചുകുഞ്ഞിനെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച് ഒരു പിതാവ്. ബംഗ്ലാദേശിലെ റെയില്‍വേ സ്റ്റേഷനില്‍ അരങ്ങേറിയ ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ അവിശ്വസനീയതയോടെയും ആദരവോടെയുമാണ് ലോകം നോക്കിക്കാണുന്നത്. ബംഗ്ലാദേശിലെ ടിറ്റാസ് കമ്മ്യൂട്ടര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ഈ കുടുംബം. ഒന്നര മണിക്കൂറോളം വൈകിയോടിയ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ ശേഷമാണ് ഇവര്‍ പുറത്തിറങ്ങാന്‍ ശ്രമിച്ചത്. ഈ വെപ്രാളത്തിനിടയില്‍ പിതാവിന്റെ കൈയില്‍ നിന്നും കുട്ടി പാളത്തിലേക്ക് വഴുതിവീഴുകയായിരുന്നു. A little boy […]
മരണത്തെ തോല്‍പ്പിച്ച അച്ഛന്‍കരുത്ത്; പാളത്തിലേക്ക് വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ട്രെയിനിനടിയിലേക്ക് ചാടി പിതാവ്
J
Janam TVSource Link
about 3 hours ago