തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കാൻ മിൽമ ഭരണസമിതി യോഗത്തിൽ ധാരണയായി. ലിറ്ററിന് 4 രൂപ വീതം വർദ്ധിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, നിലവിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ മെയ് 6-ന് ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ എന്ന് മിൽമ ചെയർമാൻ അറിയിച്ചു. വില വർദ്ധനവ് നടപ്പിലാക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് എറണാകുളം മേഖല യൂണിയൻ ഭാരവാഹികൾ മിൽമ ബോർഡ് യോഗം ബഹിഷ്കരിച്ചു. കഴിഞ്ഞ ആറുമാസമായി പാൽ വില വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പാൽ ഉൽപാദക യൂണിയനുകൾ. […]
മലയാളികൾ കട്ടൻ കുടിക്കണ്ടി വരുമോ? പാൽ വില വർദ്ധിപ്പിക്കാൻ മിൽമ: മെയ് 6-ന് ഔദ്യോഗിക പ്രഖ്യാപനം; യോഗം ബഹിഷ്കരിച്ച് എറണാകുളം യൂണിയൻ
J
Janam TVSource Link
about 3 hours ago