BoolokamBoolokam
മഴയും വെയിലും ഒരുപോലെ കടുക്കുന്നു: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; 4 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

മഴയും വെയിലും ഒരുപോലെ കടുക്കുന്നു: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; 4 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

J
Janam TVSource Link
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഒരു വശത്ത് വേനല്‍ മഴ കനക്കുമ്പോള്‍ മറുവശത്ത് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുടെ തീവ്രത വര്‍ദ്ധിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. അടുത്ത നാല് ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!