BoolokamBoolokam
മാട്രിമോണിയല്‍ സൈറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ്; യുവതി തട്ടിയെടുത്ത് 34 ലക്ഷം രൂപ

മാട്രിമോണിയല്‍ സൈറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ്; യുവതി തട്ടിയെടുത്ത് 34 ലക്ഷം രൂപ

J
Janam TVSource Link
കോഴിക്കോട്: വിവാഹ ആലോചനയുമായെത്തി സൗഹൃദം സ്ഥാപിച്ച ശേഷം നിക്ഷേപത്തിന്റെ പേരില്‍ രാമനാട്ടുകര സ്വദേശിയായ വ്യാപാരിയില്‍ നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തില്‍ കോഴിക്കോട് സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ‘അഞ്ജന’ എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിലെന്ന് പരാതിയില്‍ പറയുന്നു. മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ തുടങ്ങിയ ബന്ധം പിന്നീട് വാട്‌സാപ്പിലൂടെയുള്ള സ്ഥിരം സംഭാഷണങ്ങളിലേക്ക് വളരുകയായിരുന്നു. യുവാവിന്റെ വിശ്വാസം നേടിയെടുത്ത ശേഷമാണ് യുവതി നിക്ഷേപ തട്ടിപ്പിനുള്ള കെണിയൊരുക്കിയത്. ഓണ്‍ലൈന്‍ വഴി പണം നിക്ഷേപിച്ചാല്‍ ഇരട്ടി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മാട്രിമോണിയല്‍ സൈറ്റിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ്; യുവതി തട്ടിയെടുത്ത് 34 ലക്ഷം രൂപ - Janam TV | Boolokam