BoolokamBoolokam
മാതാപിതാക്കൾ ലഹരിക്കടിമകൾ :വിവാഹ സർട്ടിഫിക്കറ്റുമില്ല; കൊച്ചിയിലെ ഹോട്ടൽമുറിയിൽ അവശ നിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

മാതാപിതാക്കൾ ലഹരിക്കടിമകൾ :വിവാഹ സർട്ടിഫിക്കറ്റുമില്ല; കൊച്ചിയിലെ ഹോട്ടൽമുറിയിൽ അവശ നിലയിൽ കണ്ടെത്തിയ ഒന്നര വയസുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

J
Janam TVSource Link
കൊച്ചി: ഹോട്ടൽ മുറിയിൽ മാതാപിതാക്കളോടൊപ്പം അവശനിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ സമീപമുള്ള ഹോട്ടലിൽ ആയിരുന്നു സംഭവങ്ങൾ അരങ്ങേറിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് പൊലീസ് സ്ഥലത്തെത്തി കുട്ടിയെയും ദമ്പതികളെയും കണ്ടെത്തിയത്. ദമ്പതികൾ ലഹരി ഉപയോഗിച്ച നിലയിലായിരുന്നു.ഇവർ പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ഉടൻ കാക്കനാടുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ പിറ്റേ ദിവസം രാവിലെ 24കാരനായ അച്ഛനും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!