മുംബൈ: മഹാരാഷ്‌ട്രയുടെ റോഡ് അടിസ്ഥാന സൗകര്യ വികസനത്തില്‍ നിര്‍ണ്ണായക നാഴികക്കല്ലായി മുംബൈ-പുണെ എക്‌സ്പ്രസ് വേയിലെ ‘മിസ്സിംഗ് ലിങ്ക്’ (ങശശൈിഴ ഘശിസ) പാത തുറന്നു. വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പാത ഉദ്ഘാടനം ചെയ്തു. ഉപമുഖ്യമന്ത്രിമാരായ ഏകനാഥ് ഷിന്‍ഡെ, സുനേത്ര പവാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി തന്നെ കാറോടിച്ച് പുതിയ പാതയിലൂടെ യാത്ര ചെയ്തു. പുതിയ പാത നിലവില്‍ വരുന്നതോടെ മുംബൈയ്‌ക്കും പുണെയ്‌ക്കും ഇടയിലുള്ള യാത്രാസമയത്തില്‍ ഏകദേശം 30 മിനിറ്റ് കുറവുണ്ടാകും. […]
മുംബൈ-പുണെ യാത്ര ഇനി അതിവേഗം: ‘മിസ്സിംഗ് ലിങ്ക്’ പാത ഉദ്ഘാടനം ചെയ്തു; യാത്രാസമയത്തില്‍ 30 മിനിറ്റ് ലാഭിക്കാം
J
Janam TVSource Link
about 3 hours ago