BoolokamBoolokam
മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ മൂന്ന് പേരെ വെടിവെച്ചു കൊന്ന പ്രതിയെ യുപി പോലീസ് വെടിവെച്ചു കൊന്നു

മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ മൂന്ന് പേരെ വെടിവെച്ചു കൊന്ന പ്രതിയെ യുപി പോലീസ് വെടിവെച്ചു കൊന്നു

J
Janam TVSource Link
ലക്‌നൗ : പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മൂന്നു യുവാക്കളെ വെടി വെച്ച് കൊന്ന പ്രതിയെ യു പി പോലീസ് വെച്ച് കൊന്നു. കേസിലെ മുഖ്യപ്രതി ജീതു സൈനി പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു . വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന വെടിവെപ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. ബുലന്ദ്ഷഹറിലെ ധാരാവു പോലീസ് ഔട്ട്പോസ്റ്റിന് സമീപമാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ പോവുകയായിരുന്ന രണ്ട് പേരോട് നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ പോലീസിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. പോലീസ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!