ലഖ്‌നൗ: പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൽ മൂന്ന് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. ജിത്തു സൈനി എന്നയാളുടെ ജന്മദിന ആഘോഷത്തിനിടെയാണ് നാടിനെ നടുക്കിയ ഈ അക്രമം അരങ്ങേറിയത്. ജിത്തു സൈനി തന്റെ ജന്മദിനം ആഘോഷിക്കാനായി തിരഞ്ഞെടുത്തത് സ്വന്തം ജിംനേഷ്യം ആയിരുന്നു. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സുഹൃത്തുക്കളെയും ഇയാൾ ക്ഷണിച്ചിരുന്നു. കേക്ക് മുറിച്ചതിന് പിന്നാലെ സുഹൃത്തുക്കളായ അമർദീപ് സൈനി, മനുഷ് സൈനി, ആകാശ് സൈനി എന്നിവർ ചേർന്ന് ജിത്തുവിന്റെ മുഖത്ത് […]
മുഖത്ത് കേക്ക് തേച്ചു; ജിമ്മിലെ ജന്മദിനാഘോഷം കലാശിച്ചത് കൂട്ടക്കൊലപാതകത്തിൽ; പ്രതിക്കായി തിരച്ചിൽ
J
Janam TVSource Link
about 3 hours ago