BoolokamBoolokam
മുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്‍ കടിച്ചു ; നാലര വയസുകാരൻ ഐസിയുവിൽ

മുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്‍ കടിച്ചു ; നാലര വയസുകാരൻ ഐസിയുവിൽ

J
Janam TVSource Link
കാസര്‍കോട്: മുറ്റത്ത് കളിക്കുന്നതിനിടെ നാലര വയസുകാരനെ മൂര്‍ഖന്‍ കടിച്ചു . കാസര്‍കോട് എളേരിത്തട്ടിലാണ് സംഭവം. കുട്ടിയെ പരിയാരം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലേ ഐ സി യുവിലേക്ക് മാറ്റി. കുട്ടി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. പാമ്പുകടിയേറ്റാല്‍ 108 ആംബുലന്‍സുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട് . പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ വൈദഗ്ധ്യം ഉള്ളവരാണ് 108 ആംബുലന്‍സ് ജീവനക്കാര്‍. കൂടാതെ സമീപത്ത് എവിടെയൊക്കെ ആന്റിവെനം ലഭ്യമാകും എന്നതിന്റെ പട്ടികയും ഇവരുടെ പക്കലുണ്ട്. അതുമൂലം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

മുറ്റത്ത് കളിക്കുന്നതിനിടെ മൂര്‍ഖന്‍ കടിച്ചു ; നാലര വയസുകാരൻ ഐസിയുവിൽ - Janam TV | Boolokam