മൈസൂരു: മൈസൂരിലെ വിവിധ നഴ്‌സിങ് കോളേജ് ഹോസ്റ്റലുകളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയാകുന്നതായി പരാതി. ഹോസ്റ്റല്‍ മെസ്സുകളില്‍ നല്‍കുന്ന ഭക്ഷണത്തില്‍ പ്ലാസ്റ്റിക്കും ചത്ത പാറ്റകളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പതിവാണെന്നും ഇത് ചോദ്യം ചെയ്യുന്നവരെ അധികൃതര്‍ ഭീഷണിപ്പെടുത്തുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഗ്ലോബല്‍ എജ്യുക്കേഷന്‍ സര്‍വീസ് എന്ന ഏജന്‍സിയാണ് ഇവിടത്തെ കോമണ്‍ മെസ്സുകളില്‍ ഭക്ഷണം എത്തിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ പ്രകാരം ഭക്ഷണത്തിന്റെ ചോറിനുള്ളില്‍ ചത്ത പാറ്റകളെ കണ്ടെത്തി. കോഴിക്കറിയില്‍ വൃത്തിയാക്കാത്ത തൂവലുകളും മറ്റ് അവശിഷ്ടങ്ങളും […]
മൈസൂരിലെ നഴ്‌സിങ് ഹോസ്റ്റലുകളില്‍ ഭക്ഷണത്തിന് പകരം ‘മാലിന്യം’; പരാതിപ്പെട്ടാല്‍ ഭീഷണിയെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍
J
Janam TVSource Link
about 3 hours ago