അബുദാബി: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി മറ്റൊരാളുടെ അനുവാദമില്ലാതെ വിവരങ്ങള്‍ പങ്കുവെക്കുന്നത് യുഎഇയില്‍ കടുത്ത നിയമനടപടികള്‍ക്ക് കാരണമാകും. വ്യക്തിപരമായ സംഭാഷണങ്ങള്‍ കൈമാറുന്നതും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമായി കണക്കാക്കും. മറ്റൊരാളുടെ സ്വകാര്യ സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളോ ചിത്രങ്ങളോ അവരുടെ സമ്മതമില്ലാതെ ഗ്രൂപ്പുകളിലോ വ്യക്തികള്‍ക്കോ കൈമാറുന്നത് ഗുരുതരമായ കുറ്റമാണ്. വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങളോ വ്യാജവാര്‍ത്തകളോ വന്നാല്‍ സന്ദേശം അയച്ച വ്യക്തിക്കൊപ്പം ഗ്രൂപ്പ് അഡ്മിനും തുല്യ ഉത്തരവാദിയായിരിക്കും. ഗ്രൂപ്പിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അഡ്മിന്‍മാര്‍ക്കെതിരെയും കേസെടുക്കും. അനുമതിയില്ലാതെ വോയിസ് […]
യുഎഇയില്‍ വാട്‌സാപ്പ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത; പിഴ കോടികള്‍, കാത്തിരിക്കുന്നത് തടവും നാടുകടത്തലും
J
Janam TVSource Link
about 4 hours ago