BoolokamBoolokam
യൂറോപ്യന്‍ പര്യടനത്തിനിടെ പ്രധാനമന്ത്രി യു.എ.ഇയിലേക്ക്; നയതന്ത്ര ചര്‍ച്ചകള്‍ സജീവം

യൂറോപ്യന്‍ പര്യടനത്തിനിടെ പ്രധാനമന്ത്രി യു.എ.ഇയിലേക്ക്; നയതന്ത്ര ചര്‍ച്ചകള്‍ സജീവം

J
Janam TVSource Link
ന്യൂഡല്‍ഹി: അടുത്ത മാസം നിശ്ചയിച്ചിട്ടുള്ള നാല് യൂറോപ്യന്‍ രാജ്യങ്ങളുടെ സന്ദര്‍ശനത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇയിലും എത്തിയേക്കും. മിഡില്‍ ഈസ്റ്റിലെ ഇന്ത്യയുടെ സുപ്രധാന പങ്കാളിയായ യു.എ.ഇയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഹ്രസ്വ സന്ദര്‍ശനം ആസൂത്രണം ചെയ്യുന്നത്. സന്ദര്‍ശനം സംബന്ധിച്ച അന്തിമ തീരുമാനത്തിനായി ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി നോര്‍വേയിലേക്കാണ് പ്രധാനമന്ത്രി ആദ്യം തിരിക്കുന്നത്. തുടര്‍ന്ന് നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. ഈ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!