ബെംഗളൂരു: നഗരത്തിലെ അഡുഗോഡിയിലുള്ള വാടക ഫ്‌ളാറ്റിൽ മുപ്പത്തിനാലുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഝാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശിനിയും മുൻ ബോഷ് കമ്പനി ജീവനക്കാരിയുമായ പൂജ ദത്തയെയാണ് രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഫ്‌ളാറ്റിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോൾ ഫ്‌ളാറ്റ് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്തുകയറിയപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഭാഗികമായി അഴുകിയ നിലയിലായിരുന്നു. ഏകദേശം രണ്ട് ദിവസത്തിലധികം പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് പ്രാഥമിക നിഗമനം. […]
രക്തത്തിൽ കുളിച്ച് നഗ്നയായി മുപ്പത്തിനാലുകാരിയുടെ മൃതദേഹം; ബെംഗളൂരുവിൽ അകത്തുനിന്നും പൂട്ടിയ ഫ്‌ളാറ്റിൽ മുൻ ബോഷ് ജീവനക്കാരി മരിച്ച നിലയിൽ
J
Janam TVSource Link
about 5 hours ago