കാസർകോട്: സ്വർണ്ണമോതിരം ദേഹത്തിട്ട രീതിയിൽ ചേരയെ കണ്ടെത്തിയത് ജനങ്ങൾക്കിടയിൽ അമ്പരപ്പുളവാക്കി. എല്ലായിടത്തും പാമ്പുകളെ സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് അതിൽ നിന്നെല്ലാം വ്യത്യസ്തവും കൗതുകകരവുമായ ഒരു വാർത്ത കാസർകോട് അഡൂരിൽ നിന്ന് വന്നത്. വീട്ടിലെ മേശവലിപ്പിൽ സ്വർണമോതിരം ശരീരത്തിൽ കുടുങ്ങിയ നിലയിലാണ് ഇവിടെ ഒരു പാമ്പിനെ കണ്ടെത്തിയത്. അഡൂർ പതിക്കാലിൽ രവിയുടെ വീട്ടിലാണ് സംഭവം. വീട്ടിലെ മരംകൊണ്ടുണ്ടാക്കിയ മേശവലിപ്പ് കുട്ടികൾ തുറന്നപ്പോഴാണ് പാമ്പിനെ കണ്ടത്. ആദ്യം വിഷപ്പാമ്പാണെന്ന് കരുതി വീട്ടുകാർ ഭയപ്പെട്ടെങ്കിലും ഉടൻ തന്നെ അകത്തുള്ളത് ചേരയാണെന്നു വീട്ടുകാർ […]
രണ്ടാഴ്ച അടച്ചിട്ട മേശ തുറന്നപ്പോൾ സ്വർണ മോതിരമിട്ട പാമ്പ്; ആദ്യം ആശങ്ക, പിന്നീട് മോതിരം മുറിച്ചുമാറ്റി രക്ഷപ്പെടുത്തി
J
Janam TVSource Link
about 4 hours ago