BoolokamBoolokam
രമേശ് ചെന്നിത്തലയെ വെട്ടി മുസ്‌ളീംലീഗ്: VD സതീശനൊപ്പമെന്നു സാദിഖലി തങ്ങൾ ; എക്സിറ്റ് പോളുകളിലെ പിന്തുണ ആളുകളുടെ അഭിപ്രായം, മുഖ്യമന്ത്രിപദത്തിലും ജനവികാരം പരി​ഗണിക്കുമെന്ന തന്ത്രവുമായി ലീഗ്

രമേശ് ചെന്നിത്തലയെ വെട്ടി മുസ്‌ളീംലീഗ്: VD സതീശനൊപ്പമെന്നു സാദിഖലി തങ്ങൾ ; എക്സിറ്റ് പോളുകളിലെ പിന്തുണ ആളുകളുടെ അഭിപ്രായം, മുഖ്യമന്ത്രിപദത്തിലും ജനവികാരം പരി​ഗണിക്കുമെന്ന തന്ത്രവുമായി ലീഗ്

J
Janam TVSource Link
കോഴിക്കോട്: എക്സിറ്റ് പോളുകളിൽ യു ഡി എഫ് മുന്നേറ്റം പ്രവചിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ രമേശ് ചെന്നിത്തലയെ വെട്ടി മുസ്‌ളീം ലീഗ്. ലീഗ് വി ഡി സതീശനൊപ്പമെന്നു സാദിഖലി തങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് ലഭിച്ച പിന്തുണ ജനവികാരം ആണെന്ന് കരുതുന്നുവെന്ന് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് ജനവികാരം പരിഗണിച്ച് തന്നെയായിരിക്കും തീരുമാനം എടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കുമെന്നും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!