BoolokamBoolokam
രാജ്യസഭയിൽ അംഗബലം 113!!! രാഘവ് ഛദ്ദയടക്കമുള്ള ആംആദ്മി പാർട്ടി എംപിമാരെ ബിജെപിയിലേക്ക് ലയിപ്പിക്കാൻ അദ്ധ്യക്ഷന്റെ അനുമതി

രാജ്യസഭയിൽ അംഗബലം 113!!! രാഘവ് ഛദ്ദയടക്കമുള്ള ആംആദ്മി പാർട്ടി എംപിമാരെ ബിജെപിയിലേക്ക് ലയിപ്പിക്കാൻ അദ്ധ്യക്ഷന്റെ അനുമതി

J
Janam TVSource Link
ന്യൂഡൽഹി:  ആംആദ്മി പാർട്ടി എംപിമാരെ ബിജെപിയിലേക്ക് ലയിപ്പിക്കാൻ  രാജ്യസഭാ അദ്ധ്യക്ഷൻ അംഗീകാരം നൽകി . ഇതോടെ 10 എഎപി എംപിമാരിൽ ഏഴ് പേർ ബിജെപിയുമായി ലയിച്ചു,. ഭരണഘടനയിലെ കൂറുമാറ്റ നിരോധന  നിയമപ്രകാരമാണ് ലയനം. മൂന്നിൽ രണ്ടിലധികം അംഗങ്ങളുടെ പിന്തുണയോടെയാണ് നടപടി ക്രമങ്ങൾ പൂർത്തിയായത്. ഇതോടെ രാജ്യസഭയിൽ ബിജെപി എംപിമാരുടെ എണ്ണം 113 ആയി. സഭയിലെ ഒരു പാർട്ടിയുടെ അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗമെങ്കിലും മറ്റൊരു പാർട്ടിയിൽ ചേരാൻ തീരുമാനിച്ചാൽ, കൂറുമാറ്റ നിരോധന നിയമപ്രകാരം അംഗങ്ങളെ അയോഗ്യരാക്കാൻ സാധിക്കില്ല. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

രാജ്യസഭയിൽ അംഗബലം 113!!! രാഘവ് ഛദ്ദയടക്കമുള്ള ആംആദ്മി പാർട്ടി എംപിമാരെ ബിജെപിയിലേക്ക് ലയിപ്പിക്കാൻ അദ്ധ്യക്ഷന്റെ അനുമതി - Janam TV | Boolokam