BoolokamBoolokam
രാജ്യാന്തര വാഹനക്കടത്തിൽ നിർണ്ണായക നീക്കം: കൈകോർത്ത് ഭാരതവും ഭൂട്ടാനും; കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥർ ഭൂട്ടാനിലേക്ക്

രാജ്യാന്തര വാഹനക്കടത്തിൽ നിർണ്ണായക നീക്കം: കൈകോർത്ത് ഭാരതവും ഭൂട്ടാനും; കൊച്ചി കസ്റ്റംസ് ഉദ്യോഗസ്ഥർ ഭൂട്ടാനിലേക്ക്

J
Janam TVSource Link
​മൂന്നാർ: ലഹരി-ആയുധ കടത്തുകൾക്ക് പിന്നാലെ രാജ്യാന്തര വാഹനക്കടത്ത് സംഘങ്ങൾക്കെതിരെ ഭാരതവും ഭൂട്ടാനും കൈകോർക്കുന്നു. ഇരുരാജ്യങ്ങളും സംയുക്തമായി കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. മൂന്നാറിൽ വെച്ച് നടന്ന ഭാരത-ഭൂട്ടാൻ കസ്റ്റംസ് ഉന്നതതല യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്ന നിർണ്ണായക വിവരങ്ങൾ ഇരുരാജ്യങ്ങളും പരസ്പരം കൈമാറും. രഹസ്യ സ്വഭാവമുള്ള രേഖകളാകും ഇതിനായി ഉപയോഗിക്കുക. അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഉടൻ ഭൂട്ടാനിലേക്ക് തിരിക്കും. ഭൂട്ടാൻ കസ്റ്റംസിന്റെ പക്കലുള്ള ചില പ്രധാന തെളിവുകൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!