നാഗ്പൂര്‍: അയോധ്യയിലെ ശ്രീരാമക്ഷേത്രം കേവലമൊരു ക്ഷേത്രമല്ലെന്നും മറിച്ച് വിദേശാധിപത്യത്തിനെതിരെ ഭാരതീയര്‍ നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ വിജയമാണെന്നും ഭയ്യാജി ജോഷി. നാഗ്പൂരിലെ രേശിംബാഗില്‍ ഡോ. ഹെഡ്ഗേവാര്‍ സ്മാരക സേവാസമിതി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മ്മാണത്തില്‍ പങ്കാളികളായ പ്രമുഖരെ ആദരിക്കുന്നതിനായാണ് സമ്മേളനം നടന്നത്. നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശത്തിന്റെ കറകള്‍ മായ്ച്ചു കളയുന്ന ഒന്നാണ് രാമക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ഭൂമിക്ക് വേണ്ടിയുള്ള തര്‍ക്കമായിരുന്നില്ല, മറിച്ച് ഭാരതത്തിന്റെ നഷ്ടപ്പെട്ട ആത്മാവിനെ വീണ്ടെടുക്കാനുള്ള യാത്രയായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ ഈ […]
രാമക്ഷേത്രം ഭാരതത്തിന്റെ ആത്മഗൗരവത്തിന്റെ അടയാളം; സാംസ്‌കാരിക നവോത്ഥാനത്തിന് തുടക്കമായെന്ന് ഭയ്യാജി ജോഷി
J
Janam TVSource Link
about 4 hours ago