BoolokamBoolokam
റീല്‍സിനായി ‘സര്‍ക്കസ്’; മേപ്പയൂരിലെ വിവാഹ റോഡ് ഷോയില്‍ കുരുക്ക് മുറുക്കി മോട്ടോര്‍ വാഹന വകുപ്പ്, വാഹനങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

റീല്‍സിനായി ‘സര്‍ക്കസ്’; മേപ്പയൂരിലെ വിവാഹ റോഡ് ഷോയില്‍ കുരുക്ക് മുറുക്കി മോട്ടോര്‍ വാഹന വകുപ്പ്, വാഹനങ്ങള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

J
Janam TVSource Link
മേപ്പയ്യൂര്‍: പൊതുനിരത്തില്‍ ഗതാഗത തടസ്സമുണ്ടാക്കി ആഡംബര കാറുകളില്‍ അപകടകരമായ രീതിയില്‍ ‘റോഡ് ഷോ’ നടത്തിയ വിവാഹസംഘത്തിന് എതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് മേപ്പയ്യൂര്‍ മഞ്ഞക്കുളത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്. ഘോഷയാത്രയില്‍ പങ്കെടുത്ത മുഴുവന്‍ വാഹനങ്ങളും നാളെ രാവിലെ ആര്‍.ടി.ഒ ഓഫീസില്‍ ഹാജരാക്കാന്‍ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. നരക്കോട് സ്വദേശിയുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് അഞ്ചോളം ആഡംബര വാഹനങ്ങള്‍ അണിനിരത്തി ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!