റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോഡേണ്‍ കോച്ച് ഫാക്ടറി (തങ്ങളുടെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ വിജയകരമായി പുറത്തിറക്കി. ഇതോടെ വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ റെയില്‍വേയുടെ മൂന്നാമത്തെ യൂണിറ്റായി റായ്ബറേലി ഫാക്ടറി മാറി. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി, കപൂര്‍ത്തലയിലെ റെയില്‍ കോച്ച് ഫാക്ടറി എന്നിവയാണ് നിലവില്‍ വന്ദേ ഭാരത് നിര്‍മ്മിക്കുന്ന മറ്റ് യൂണിറ്റുകള്‍. 16 കോച്ചുകളുള്ള ‘ചെയര്‍ കാര്‍’ റേക്കാണ് ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കിയത്. മുന്‍പ് പുറത്തിറങ്ങിയ ട്രെയിനുകളെ അപേക്ഷിച്ച് […]
റെയില്‍വേയുടെ വന്‍ നേട്ടം: റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ നിന്നുള്ള ആദ്യ വന്ദേ ഭാരത് പുറത്തിറങ്ങി
J
Janam TVSource Link
about 3 hours ago