മുംബൈ: റെയിൽവേ സ്റ്റേഷനുകൾ ആക്രമിക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെത്തുടർന്ന് നഗരത്തിലെ മുംബൈയിലെ റെയിൽവേ ശൃംഖല അതീവ ജാഗ്രതയിൽ. പാകിസ്താൻ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് മുംബൈ റെയിൽവേ പോലീസ് കൺട്രോൾ റൂമിലെ വാട്‌സ്ആപ്പ് നമ്പറിലേക്ക് സന്ദേശം എത്തിയത്. ‘ഇർഫാൻ’ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് സന്ദേശത്തിന് പിന്നിൽ. റെയിൽവേ സ്റ്റേഷനുകൾക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണം ഒഴിവാക്കണമെങ്കിൽ 5 കോടി രൂപ നൽകണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ സാധാരണക്കാർക്ക് […]
റെയിൽവേയ്‌ക്ക് പാക് നമ്പറിൽ നിന്ന് ഭീഷണി; 5 കോടി രൂപ വേണമെന്ന് ആവശ്യം, സുരക്ഷ ശക്തമാക്കി
J
Janam TVSource Link
about 3 hours ago