ചെന്നൈ: ഐപിഎല്‍ 2026-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണ്‍. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സഞ്ജു തന്റെ പേരിലാക്കിയത്. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാഗിസോ റബാദയെ ബൗണ്ടറി അടിച്ചാണ് സഞ്ജു ഈ നാഴികക്കല്ല് പിന്നിട്ടത്. മിസ്റ്റര്‍ ഐപിഎല്‍ എന്നറിയപ്പെടുന്ന സുരേഷ് റെയ്‌നയുടെ റെക്കോര്‍ഡാണ് സഞ്ജു പഴങ്കഥയാക്കിയത്. 3,620 പന്തുകളില്‍ നിന്നായിരുന്നു […]
റെയ്‌നയെ മറികടന്ന് സഞ്ജു സാംസണ്‍; ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരമായി മലയാളി താരം
J
Janam TVSource Link
about 7 hours ago