BoolokamBoolokam
ലക്ഷ്യമിട്ടത് കദ്രി മഞ്ജുനാഥക്ഷേത്രം; ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ കുക്കർ ബോംബ് പൊട്ടിത്തെറിച്ചു; മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് 10 വർഷം കഠിനതടവ്

ലക്ഷ്യമിട്ടത് കദ്രി മഞ്ജുനാഥക്ഷേത്രം; ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ കുക്കർ ബോംബ് പൊട്ടിത്തെറിച്ചു; മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് 10 വർഷം കഠിനതടവ്

J
Janam TVSource Link
ബെം​ഗളൂരു: മംഗളൂരു കുക്കർ ബോംബ് സ്‌ഫോടനക്കേസ് മുഖ്യപ്രതി മുഹമ്മദ് ഷരീഖിന് 10 വർഷം കഠിനതടവ്. ബെംഗളൂരുവിലെ എൻ.ഐ.എ.യുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. യു.എ.പി.എ. നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി. 94,000 രൂപ പിഴയടയ്‌ക്കാനും കോടതി ഉത്തരവിട്ടു. മംഗളൂരുവിനടുത്തെ കങ്കനാടിയിൽ 2022 നവംബർ 19-നാണ് സ്‌ഫോടനമുണ്ടായത്. മുഹമ്മദ് ഷരീഖ് പ്രഷർകുക്കറിലാണ് ബോംബ് സ്ഥാപിച്ചത്. ഓട്ടോറിക്ഷയിൽ കൊണ്ടുപോകുന്നതിനിടെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. കദ്രി മഞ്ജുനാഥക്ഷേത്രത്തിൽ ബോംബ് സ്ഥാപിക്കാൻ പോകുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മുഹമ്മദ് ഷരീഖിനും ഓട്ടോറിക്ഷാ ഡ്രൈവർ പുരുഷോത്തം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!