BoolokamBoolokam
ലക്ഷ്യമിട്ടത് ബന്ധുക്കളായ പെൺകുട്ടികളെ; ഇൻസ്റ്റഗ്രാം ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമാക്കി ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന; യുവാവിനെതിരെ വീണ്ടും കേസ്

ലക്ഷ്യമിട്ടത് ബന്ധുക്കളായ പെൺകുട്ടികളെ; ഇൻസ്റ്റഗ്രാം ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമാക്കി ടെലഗ്രാം ഗ്രൂപ്പുകളിൽ വിൽപന; യുവാവിനെതിരെ വീണ്ടും കേസ്

J
Janam TVSource Link
മലപ്പുറം: ഇൻസ്റ്റഗ്രാം പ്രൊഫൈലുകളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിക്കുന്ന യുവാവിനെതിരെ വീണ്ടും പോലീസ് കേസ്. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിയായ നിതിൻ മോഹൻദാസിനെതിരെയാണ് താനൂർ പോലീസ് സ്റ്റേഷനിലും പരാതി ലഭിച്ചത്. താനൂർ സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് ഇത്തവണ കേസെടുത്തത്. കഴിഞ്ഞ ​ദിവസം ഇയാളുടെ പേരിൽ പരപ്പനങ്ങാടി പോലീസ് കേസെടുത്തിരുന്നു. രാമനാട്ടുകര സ്വദേശിനി സാന്ദ്ര സദാനന്ദൻ ആണ് പരാതി നൽകിയിരുന്നത്. സമൂഹമാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് അവ അശ്ലീല ദൃശ്യങ്ങളുമായി […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!