BoolokamBoolokam
ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ കൂടി; യാഥാര്‍ത്ഥ്യമായത് ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം; ചരിത്രപരമായ തീരുമാനവുമായി വിനയ് കുമാര്‍ സക്‌സേന

ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ കൂടി; യാഥാര്‍ത്ഥ്യമായത് ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം; ചരിത്രപരമായ തീരുമാനവുമായി വിനയ് കുമാര്‍ സക്‌സേന

J
Janam TVSource Link
ലേ: ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടിക്കൊണ്ട് അഞ്ച് പുതിയ ജില്ലകള്‍ കൂടി രൂപീകരിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയാണ് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ഇതോടെ ലഡാക്കിലെ ആകെ ജില്ലകളുടെ എണ്ണം രണ്ടില്‍ നിന്ന് ഏഴായി ഉയര്‍ന്നു. നിലവിലുള്ള ലേ, കാര്‍ഗില്‍ എന്നീ ജില്ലകള്‍ക്ക് പുറമെ താഴെ പറയുന്നവയാണ് പുതിയ ഭരണവിഭാഗങ്ങള്‍. നുബ്ര (Nubra), ഷാം (Sham), ചാങ്താങ് (Changthang), സാന്‍സ്‌കര്‍ (Zanskar), ദ്രാസ് (Drass). ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍ കൂടി; യാഥാര്‍ത്ഥ്യമായത് ലഡാക്കിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം; ചരിത്രപരമായ തീരുമാനവുമായി വിനയ് കുമാര്‍ സക്‌സേന - Janam TV | Boolokam