ലേ: ലഡാക്കിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിപുലമായ ക്ഷീരവികസന പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ലേയില്‍ പ്രതിദിനം 50,000 ലിറ്റര്‍ പാല്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള അത്യാധുനിക പ്ലാന്റ് ഉടന്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കാര്‍ഗിലില്‍ 25 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന 10,000 ലിറ്റര്‍ ശേഷിയുള്ള ഡയറി പ്ലാന്റിന്റെ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലഡാക്കിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സഹകരണ മാതൃകയിലുള്ള വികസനമാണ് […]
ലഡാക്കില്‍ ക്ഷീരവിപ്ലവത്തിന് തുടക്കം: കാര്‍ഗിലില്‍ പാല്‍ പ്ലാന്റിന് അമിത് ഷാ ശിലാസ്ഥാപനം നടത്തി; ലേയില്‍ 50,000 ലിറ്റര്‍ ശേഷിയുള്ള പ്ലാന്റ് വരുന്നു
J
Janam TVSource Link
about 4 hours ago