ആലപ്പുഴ : ബൈക്കപകടത്തിൽ 22 കാരനും 20 കാരിക്കും ദാരുണാന്ത്യം. ആലപ്പുഴ ദേശീയപാതയിൽ വണ്ടാനത്ത് ഇന്നലെ രാത്രി 11.50 നായിരുന്നു അപകടം. അർത്തുങ്കൽ അരീപറമ്പിൽ കളത്തിൽപറമ്പിൽ ബിനുവിന്റെ മകൻ അഖിൽ കൃഷ്ണ(22), ചേർത്തല കുറുപ്പംകുളങ്ങര മട്ടുമ്മ വെളിയിൽ സുനിൽ ദാസിന്റെ മകൾ അച്ചു എസ് ദാസ് (20) എന്നിവരാണ് മരിച്ചത്. ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് തിരിയവേ ബൈക്കിൽ ലോറി തട്ടി എന്നാണ് പ്രാഥമിക വിവരം. നിലത്തുവീണ പെൺകുട്ടിയുടെ തലയിലൂടെ ലോറിയുടെ പിൻചക്രങ്ങൾ കയറിയിറങ്ങി. പെൺകുട്ടി തൽക്ഷണം […]
വണ്ടാനത്ത് ബൈക്കില്‍ ലോറിയിടിച്ച് രണ്ട് മരണം : സുഹൃത്തായ പെണ്‍കുട്ടിയെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ചേര്‍ത്തലയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് അപകടം
J
Janam TVSource Link
about 2 hours ago