ബസ്‌തർ: ഭാരതത്തിലെ വനവാസി മേഖലകൾ കേന്ദ്രീകരിച്ച് വ്യാപകമായ മതപരിവർത്തനത്തിനായി അമേരിക്കൻ മിഷണറി സംഘടനയായ ‘ദി തിമോത്തി ഇനിഷ്യേറ്റീവ്'(ടിടിഐ) വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 95 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. ഇതിൽ 65 കോടി രൂപയും ചിലവഴിച്ചിരിക്കുന്നത് കമ്മ്യൂണിസ്റ്റ് ഭീകര പ്രദേശങ്ങളായ ഛത്തിസ്‌ഗഢിലെ ധംതാരി, ബസ്‌തർ എന്നിവിടങ്ങളിലാണ്. വനവാസി മേഖലകളിൽ മിഷണറിമാർക്ക് നിർഭയം പ്രവർത്തിക്കാൻ സാധിച്ചതിന് പിന്നിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് ബന്ധമുണ്ടോ എന്നാണ് കേന്ദ്ര ഏജൻസികൾ ഇപ്പോൾ അന്വേഷിക്കുന്നത്. മേഖലയിൽ […]
വനവാസി മേഖലകളിൽ മതമാറ്റ-മാവോയിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട്: മിഷണറിമാർ വിദേശത്തുനിന്ന് ഒഴുക്കിയത് 95 കോടി; 65 കോടിയും ചെലവഴിച്ചത് നക്സൽ മേഖലയിൽ; ഭീകരബന്ധം അന്വേഷിച്ച് ഇഡി
J
Janam TVSource Link
about 4 hours ago