സുല്‍ത്താന്‍ ബത്തേരി: ബീനാച്ചി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പില്‍ അബ്ദുള്ള-ഹസ്ന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഫാദില്‍ (14) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നോവിലാഴ്‌ത്തിയ സംഭവം പുറംലോകമറിഞ്ഞത്. ഇന്ന് രാവിലെ ആറരയോടെ വീടിന്റെ ഹാളിലാണ് മുഹമ്മദ് ഫാദിലിനെ തൂങ്ങിയ നിലയില്‍ കുടുംബാംഗങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി […]
വയനാട്ടില്‍ വിദ്യാര്‍ത്ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍
J
Janam TVSource Link
about 3 hours ago