ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാരയില്‍ നടന്ന ഒരു വിവാഹച്ചടങ്ങ് സിനിമാക്കഥയെ പോലും വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. വരണമാല്യം ചാര്‍ത്താന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെ, വിവാഹ മണ്ഡപത്തില്‍ നിന്ന് ഇറങ്ങിയോടിയ യുവതി സദസ്സിലിരുന്ന തന്റെ കാമുകനെ മാല ചാര്‍ത്തി. ഏപ്രില്‍ 27-ന് നടന്ന ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുകയാണ്. വിവാഹ വസ്ത്രമണിഞ്ഞ് സര്‍വാഭരണ വിഭൂഷിതയായാണ് യുവതി വേദിയിലെത്തിയത്. വരനും ബന്ധുക്കളും ചടങ്ങുകള്‍ക്കായി തയ്യാറെടുത്തു നില്‍ക്കെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് യുവതി മണ്ഡപത്തില്‍ […]
വരണമാല്യം കൈമാറാന്‍ നിമിഷങ്ങള്‍ മാത്രം; മണ്ഡപത്തില്‍ ‘ക്ലൈമാക്‌സ്’ മാറ്റി എഴുതി വധു; മാല ചാര്‍ത്തിയത് സദസ്സിലിരുന്ന കാമുകന്‍!
J
Janam TVSource Link
about 4 hours ago