വാരണാസി: സ്വന്തം ലോക്സഭാ മണ്ഡലമായ വാരണാസിയില്‍ ആറായിരം കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച വൈകുന്നേരം വാരണാസിയിലെത്തിയ അദ്ദേഹം, 1,050 കോടി രൂപയുടെ 48 പൂര്‍ത്തിയാക്കിയ പദ്ധതികള്‍ നാടിന് സമര്‍പ്പിക്കുകയും 5,300 കോടി രൂപയുടെ 112 പുതിയ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. രണ്ട് ദിവസത്തെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി എത്തിയത്. വാരണാസി-അസംഗഡ് റോഡ് വീതികൂട്ടല്‍ പദ്ധതി പൂര്‍ത്തിയായി. കസാക്പുര, കദിപൂര്‍ എന്നിവിടങ്ങളിലെ നിര്‍ണ്ണായകമായ റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ ഗതാഗതത്തിനായി തുറന്നുകൊടുത്തു. […]
വാരണാസിയില്‍ വികസന വിപ്ലവം; 6,000 കോടിയിലധികം രൂപയുടെ പദ്ധതികളുമായി പ്രധാനമന്ത്രി
J
Janam TVSource Link
about 3 hours ago