ന്യൂഡൽഹി: വ്യാപാരം, സാങ്കേതികവിദ്യ, തന്ത്രപ്രധാന പങ്കാളിത്തം എന്നിവയിലൂടെ ഇന്ത്യയുടെ ആഗോള ഇടപെടലുകൾ വർദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ നടന്ന പതിനൊന്നാമത് ‘ഹെഡ്‌സ് ഓഫ് മിഷൻ’ കോൺഫറൻസിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2047-ഓടെ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യൻ നയതന്ത്രരംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥർക്ക് മാർഗനിർദ്ദേശം നൽകി. വ്യാപാരം, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നീ മേഖലകളിലൂടെ ഇന്ത്യയുടെ കരുത്ത് വർദ്ധിപ്പിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചു. “2047-ലേക്ക് ഇന്ത്യൻ നയതന്ത്രത്തെ പരിഷ്കരിക്കുക” എന്ന പ്രമേയത്തിലൂന്നിയായിരുന്നു ഈ വർഷത്തെ […]
വികസിത ഭാരതം 2047: നയതന്ത്രം ശക്തിപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ആഹ്വാനം; ന്യൂഡൽഹിയിൽ ദൗത്യത്തലവന്മാരുടെ സമ്മേളനം സമാപിച്ചു
J
Janam TVSource Link
about 3 hours ago